കലോല്‍സവം: രചനാ മത്സരങ്ങള്‍ പുരോഗമിക്കുന്നു.
തലേ ദിവസം പെയ്ത മഴയില്‍ സ്കൂള്‍ കോമ്പൗണ്ട് ചെളിക്കുളമായത് മത്സരാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട്സൃഷ്ടിക്കുമെന്നതിനാല് അടിയന്തിര പരിഹാരത്തിന് ശ്രമിക്കുകയാണ സംഘാടക സമിതി
ഇന്ന് പുത്തരി സദ്യ
കലോല്‍സവത്തിന്റെ ആദ്യദിനത്തില്‍ സ്കൂളില്‍ പുത്തരി സദ്യ വിളമ്പുന്നു. ചെറുകുന്ന് വെല്ഫേര് സ്കൂളിലെ കുട്ടികള്‍ സ്വന്തം പാടത്ത് കൃഷി ചെയ്തുണ്ടാക്കിയ അരിയാണ് പുത്തരി സദ്യയ്ക്ക് കുട്ടികള്‍ക്ക് നല്‍കുന്നത്
No comments:
Post a Comment